ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘Healthy Minds, Active Life, Inspiring Youth’ ഹെൽത്ത് ക്യാമ്പയിന് തുടക്കം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളിൽ ആരോഗ്യബോധം വളർത്തുക, ശാരീരികവും മാനസികപരവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് അസ്ലം തൗഫീഖ് എം.ഐ, നസീം ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ സന്ദീപ് ജി നായർ, റേഡിയോ മലയാളം സിഇഒയും ഡയറക്ടറുമായ അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. ......
ഖത്തർ സമന്വയ 2026 ലെ ഓണം സമുചിതമായി ആഘോഷിച്ചു. തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻറ് ഹാളിൽ നടന്ന ഓണാഘോഷം വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ഠമായിരുന്നു.
ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികൾ കൂടാതെ സമന്വയ അംഗങ്ങളുടെ ഗാനങ്ങൾ, കവിത, രേഷ്മ ശ്രീകുമാർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് എന്നിവ ശ്രദ്ധേയ മായി
സെക്രട്ടറി രഞ്ജിത്ത് ദേവദാസ് അംഗങ്ങളെ സ്വാഗതം ചെയ്ത ശേഷം പുതിയ അംഗം കൊയപ്പ കളരിക്കൽ സന്ദീപ് സുരേഷിനെ പരിചയപ്പെടുത്തി.
പ്രസിഡണ്ട് സുരേഷ് ബാബു നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് നിയന്ത്രിച്ചു.
ഓണസദ്യയോടെ
ഉച്ചവരെയുള്ള സ്റ്റേജിന കലാപരിപാടികൾക്ക് ശേഷം വിവിധ തരം ഓണക്കളികൾ ഉണ്ടായിരുന്നു. ......
ദീപാവലിക്ക് ഒരു പെട്ടി മധുരപലഹാരം കഴിക്കണമെന്ന ആഗ്രഹം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ റീലിട്ടതാണ് തമിഴ്നാട് മധുരൈ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വീരമണിക്ക് വിനയായത്. സ്വീറ്റ് ബോക്സ് ഓർഡർ ചെയ്ത് നൽകണമെന്ന അഭ്യർഥനയ്ക്കൊപ്പം സ്വന്തം വിലാസവും ഫോൺ നമ്പറും കൂടി പങ്കുവച്ചതോടെ വീരമണിയുടെ വീട്ടിലേക്ക് ഓർഡറുകളുടെ പ്രവാഹമായി. ......
കണ്ണൂർ: വനിതാ ജയിലിൽ കഴിയുന്ന രണ്ട് തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് വിൽപ്പനക്കേസുകളിൽ പ്രതികളായ റോഷ്നി സാവിയോ (34), റുബൈദ പി.കെ.......
തിരുവനന്തപുരം:കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെയും മുൻ മന്ത്രിമാരുടെ യാത്രാവിവരങ്ങളുടെയും കണക്കുകൾ സർക്കാർ പുറത്തുവിട്ടു. നിയമസഭയിൽ നാട്ടകം സുരേഷിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ: കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ആകെ 30 വിദേശയാത്രകളാണ് നടത്തിയത്. ......
ന്യൂഡൽഹി: രാജ്യത്ത് ആറ് പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി. ഇതിൽ സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥൂറിനെ കേരളത്തിന്റെ പുതിയ ഗവർണറായി നിയമിച്ചു. ......
കൊച്ചി: അംഗീകൃത പോലീസ് അസോസിയേഷനുകളുടെ പുനഃസംഘടന റദ്ദാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലുകൾ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. ......
കൊച്ചി: സി.എം.ആര്.എല്. - എക്സാലോജിക് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകൾ വീണ ടി.-യും കേരള ഹൈക്കോടതിയെ സമീപിച്ചു.
സിംഗിൾ ബെഞ്ചിന്റെ നടപടികളിൽ കക്ഷികളല്ലാതിരുന്നതിനാൽ, ഡിവിഷൻ ബെഞ്ചിന് മുമ്പിൽ അപ്പീൽ നൽകാൻ ഇരുവരും അനുമതി തേടിയിട്ടുണ്ട്. ......
ന്യൂഡൽഹി: വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കെതിരെ (എസ്.ഐ.ആർ.) സുപ്രീം കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും. രാജ്യത്തുടനീളം ഈ നടപടി താത്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
വോട്ടർ പട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ വ്യാപകമായി ഒഴിവാക്കപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. ......
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തുന്നതോടെ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 15 മുതൽ 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ......